tag:blogger.com,1999:blog-1580120684044657743.post2255008474924402584..comments2023-10-23T20:40:31.627+03:00Comments on മറ്റൊരാള്‍: ആരാച്ചാരോടൊപ്പം ഒരുദിവസം - അവസാന ഭാഗംമറ്റൊരാള് | GGhttp://www.blogger.com/profile/16336387986392416567noreply@blogger.comBlogger9125tag:blogger.com,1999:blog-1580120684044657743.post-28267478234802026332010-12-03T17:51:10.554+03:002010-12-03T17:51:10.554+03:00ishtamayiishtamayiസതീഷ് കുമാര്‍. എസ്https://www.blogger.com/profile/11115961450549758619noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-66450370195496569612008-09-30T19:19:00.000+03:002008-09-30T19:19:00.000+03:00പ്രിയ മറ്റൊരാള്‍,അധികം കേട്ടിട്ടില്ലാത്ത ഒരു സംഭവം...പ്രിയ മറ്റൊരാള്‍,

അധികം കേട്ടിട്ടില്ലാത്ത ഒരു സംഭവം, വായിച്ചിരൂന്നപ്പോള് പ്രത്യേകമായ ഒരനുഭവം.

അവതരണം നന്നായിട്ടുട്ണ്ട്.
ഇഷ്ടായി...ചിരിപ്പൂക്കള്‍https://www.blogger.com/profile/05275807182863411807noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-29057499634269754622008-03-27T10:46:00.000+03:002008-03-27T10:46:00.000+03:00പാവം രസഖ്ള്ള, എക്കാലവും സമാധാനം ദൈവം അദ്ദേഹത്തിന്...പാവം രസഖ്ള്ള, എക്കാലവും സമാധാനം ദൈവം അദ്ദേഹത്തിന് നല്‍കട്ടേ.

ഓടോ : നിങ്ങള്‍ തമ്മില്‍ സംസാരിച്ചെന്നു കേട്ടിട്ടെനിക്ക് വിശ്വാസമാവുന്നില്ല. അപാര ധൈര്യം തന്നേ (അങ്ങേര്‍ക്കേ ...!!!)

:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-19572622507947876772008-03-25T23:18:00.000+03:002008-03-25T23:18:00.000+03:00സൌദിയിലെ വധശിക്ഷയെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ...സൌദിയിലെ വധശിക്ഷയെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ആരാച്ചാരോട് സംസാരിച്ച ഒരാളുടെ വിവരണം കേള്‍ക്കുന്നത് ആദ്യമായാണ്. നന്നായി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-10625739892134172852008-03-25T16:00:00.000+03:002008-03-25T16:00:00.000+03:00ശിരഛേദം നടത്തുന്നതിന് ഇയാള്‍ക്ക് ഒരു മടിയുമില്ല അല...ശിരഛേദം നടത്തുന്നതിന് ഇയാള്‍ക്ക് ഒരു മടിയുമില്ല അല്ലേ?

മുന്നൂറോളം ആളുകളെ ഫിനിഷ് ചെയ്തു അല്ലേ?

ഒരുകാര്യം ഉറപ്പിക്കാം.. ഈ രസഖ്ള്ള ചേട്ടന് ഒരിക്കല്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് അയാള്‍ക്ക് കണ്ണൂരില്‍ നിന്ന് ട്രൈനിങ്ങ് കിട്ടിയിട്ടുണ്ട്.... അല്ലാതെ, ഇത്രേം തൊലിക്കട്ടി, നോ വേ....!!

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-44984533741291651552008-03-25T15:09:00.000+03:002008-03-25T15:09:00.000+03:00അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തെന്ന സിനിമാ തന...അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തെന്ന സിനിമാ തന്നെ ആരാച്ചാരുടെ മാനസിക വ്യഥകളുടെ ആവിഷ്ക്കാരമായിരുന്നല്ലോ.
പലപ്പോഴും ക്യാപിറ്റല്‍ പണീഷു്മെന്റിനെ എതിര്‍ക്കുന്നതു കൊണ്ടു തന്നെ ഈ തൊഴിലിനേയും ഇഷ്ടപ്പെടുന്നില്ല..
“തന്റെ ജോലി എന്താണെന്ന് അറിയുമ്പോള്‍ പെട്ടെന്നുതന്നെ എങ്ങനെയെങ്കിലും അകന്ന് പോകാന്‍ ആയിരിക്കും അടുത്ത ശ്രമം.“
അതു മാനുഷികമാണു്, മനുഷ്യനെ കൊല്ലുന്നവനെ അതു ദൈവത്തിന്റെ ഒപ്പ്പ്പോടു കൂടി ആണെങ്കിലും സ്വീകരിക്കാനൊക്കാത്ത മനുഷ്യന്റെ അവസ്ഥയാണതു്.
ഓ.ടോ.
മിക്ക സ്ത്രീകളും ശക്തരും .
എന്നതു് ശക്തകളും എന്നാണു ശരി എന്നു തോന്നുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-73479372228573323102008-03-25T13:42:00.000+03:002008-03-25T13:42:00.000+03:00ഒരു ആരാച്ചാരുടെ കഥയും ആയി ഒരു മൂവി വന്നിരുന്നു, അര...ഒരു ആരാച്ചാരുടെ കഥയും ആയി ഒരു മൂവി വന്നിരുന്നു, അരണയുടെ ബുദ്ധിയായത് കാരണം പേര് മറന്നേ പോയി ,
ഇങ്ങനെയുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്നാഗ്രഹിക്കുന്നു,
ക്യാപിറ്റല്‍ പണിഷ്മെന്റ് നിര്‍ത്തലാക്കട്ടെ!ജോണ്‍ജാഫര്‍ജനാ::J3https://www.blogger.com/profile/11782718604379671472noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-72399495865648020362008-03-25T13:27:00.000+03:002008-03-25T13:27:00.000+03:00മറ്റൊരാളേ .. സൌദിയില്‍ വച്ച് നിങ്ങള്‍ പറഞ്ഞ് ഈ കഥ ...മറ്റൊരാളേ .. സൌദിയില്‍ വച്ച് നിങ്ങള്‍ പറഞ്ഞ് ഈ കഥ പലപ്രാവശ്യം നേരിട്ട് കേട്ടിട്ടുണ്ടെങ്കിലും വീണ്ടും ബ്ലോഗില്‍കൂടി വായിക്കാനൊത്തപ്പോള് ഒരു പുതുമ!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-76466908452228350432008-03-25T10:56:00.000+03:002008-03-25T10:56:00.000+03:00ഒരു ആരാച്ചാരോട് അല്‍പ്പം അടുപ്പം കാണിച്ചപ്പോള്‍ കി...ഒരു ആരാച്ചാരോട് അല്‍പ്പം അടുപ്പം കാണിച്ചപ്പോള്‍ കിട്ടിയ ചില വിശേഷങ്ങള്‍ ഇതാ.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.com