tag:blogger.com,1999:blog-1580120684044657743.post4579866448959956503..comments2023-10-23T20:40:31.627+03:00Comments on മറ്റൊരാള്‍: അച്ഛനെയാണ് എനിയ്ക്കേറെ ഇഷ്ടംമറ്റൊരാള് | GGhttp://www.blogger.com/profile/16336387986392416567noreply@blogger.comBlogger33125tag:blogger.com,1999:blog-1580120684044657743.post-4395103920863854282015-04-18T16:25:06.128+03:002015-04-18T16:25:06.128+03:00grate kanna greatgrate kanna greatAnonymoushttps://www.blogger.com/profile/16227705257687616843noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-46262643680112965572015-04-18T16:24:41.830+03:002015-04-18T16:24:41.830+03:00great kanna greatgreat kanna greatAnonymoushttps://www.blogger.com/profile/16227705257687616843noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-41685376108370845452013-04-04T13:46:43.961+03:002013-04-04T13:46:43.961+03:00നല്ലൊരച്ഛൻ...നല്ലൊരച്ഛൻ...കാഴ്ചക്കാരന്https://www.blogger.com/profile/09031622341964943723noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-67021797143016053982013-04-04T13:46:40.421+03:002013-04-04T13:46:40.421+03:00നല്ലൊരച്ഛൻ...നല്ലൊരച്ഛൻ...കാഴ്ചക്കാരന്https://www.blogger.com/profile/09031622341964943723noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-21965370219187596832013-04-04T11:46:59.008+03:002013-04-04T11:46:59.008+03:00അച്ഛന്!അച്ഛന്!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-42612612506568082622012-12-12T16:01:35.418+03:002012-12-12T16:01:35.418+03:00വളരെ നല്ല ഒരു സ്മരണാഞ്ജലി !വളരെ നല്ല ഒരു സ്മരണാഞ്ജലി !kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-12454002852828979582012-11-24T19:32:08.228+03:002012-11-24T19:32:08.228+03:00എനിക്കെന്റെ ചാച്ചനെ ഇവിടെ കാണാം...
ഈ കാര്യങ്ങളെല്ല...എനിക്കെന്റെ ചാച്ചനെ ഇവിടെ കാണാം...
ഈ കാര്യങ്ങളെല്ലാം ഇതുപോലെ അല്ലെങ്കില്‍ വേറൊരു രീതിയില്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്...അപര്‍ണhttps://www.blogger.com/profile/07986729100983501708noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-13484958310036365442012-10-25T22:07:05.384+03:002012-10-25T22:07:05.384+03:00ചേട്ടാ ഇപ്പോഴാണ് ഇത് വായിച്ചത് ,കിരണ്‍സ് പറഞ്ഞത് പോ...ചേട്ടാ ഇപ്പോഴാണ് ഇത് വായിച്ചത് ,കിരണ്‍സ് പറഞ്ഞത് പോലെ “എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന നന്മ തന് പീലിയാണച്ഛന്‍..“
വളരെ ഇഷ്ട്ടമായി
Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-78161263654667738912011-03-29T11:22:09.567+03:002011-03-29T11:22:09.567+03:00ജിജി ,
എനിക്ക് എന്റെ അച്ചനെയും ഓര്‍മ്മ വന്നു. ലോകത...ജിജി ,
എനിക്ക് എന്റെ അച്ചനെയും ഓര്‍മ്മ വന്നു. ലോകത്തുള്ള എല്ലാ മക്കള്‍ക്കും അവരവരുടെ അച്ചനെ ഓര്‍ക്കാന്‍ ഉപകരിക്കട്ടെ ....
അച്ചന്റെ ബ്ലോഗിനായി കാത്തിരിക്കുന്നു ....
സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക ....
ഇതുപോലെ ഒരു അച്ചനാകാന്‍ നമുക്കെല്ലാം ബാദ്ധ്യതയില്ലേ?
...Pradeep Purushothamanhttps://www.blogger.com/profile/15287789416404178395noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-82021207230450282982009-10-13T19:43:09.712+03:002009-10-13T19:43:09.712+03:00മനസ്സില്‍ സ്നേഹം ഒളിപ്പിച്ച് പുറത്ത് ഗൌരവക്കാരനായ ...മനസ്സില്‍ സ്നേഹം ഒളിപ്പിച്ച് പുറത്ത് ഗൌരവക്കാരനായ ഉപ്പ മനസ്സ് തുറന്നതൊക്കെ വല്ലപ്പോഴും ആയിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ ഒരു കഥ പറഞ്ഞു. കുരങ്ങ് അപ്പം പങ്ക് വെച്ചത്. അത് ശെരിയ്ക്കും അപ്പം തിന്നു കൊണ്ടായിരുന്നു. ആ കഥ പറയുന്ന നേരം എന്റെ ഉമ്മ എന്റെ കുഞ്ഞനുജനെ പ്രസവിക്കുകയായിരുന്നു. അതൊരിയ്ക്കലും മറക്കാനാകാത്ത ദിവസമാണ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-45379892050830460592009-10-13T12:46:20.238+03:002009-10-13T12:46:20.238+03:00നന്ദി....
ഒർമ്മ ചെപ്പു തുറപ്പിച്ചതിനു....
കണ്ണു നി...നന്ദി....
ഒർമ്മ ചെപ്പു തുറപ്പിച്ചതിനു....
കണ്ണു നിറച്ചതിനു.......

ഈ കമന്റു മക്കളെ സ്നേഹിക്കുന്ന എല്ല അച്ചൻ മാർക്കു വേണ്ടി സമർപ്പിക്കുന്നുഅനീഷ് പുത്തലത്ത്https://www.blogger.com/profile/07896343948793161930noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-90325971583535537662008-04-19T15:04:00.000+03:002008-04-19T15:04:00.000+03:00ദീര്ഘയിസ്സായിരിക്കട്ടെ അച്ഛന്, ആ അച്ഛന്റെ മകനായി...ദീര്ഘയിസ്സായിരിക്കട്ടെ അച്ഛന്, ആ അച്ഛന്റെ മകനായി ജനിക്കാന്‍ ഭാഗ്യം ചെയ്ത താനും...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-59443030886179753552007-10-08T08:54:00.000+03:002007-10-08T08:54:00.000+03:00നശിച്ചു നാറാണകല്ലു കെടുന്ന നാട്ടിന് പുറത്തിന്റെ ന...നശിച്ചു നാറാണകല്ലു കെടുന്ന നാട്ടിന് പുറത്തിന്റെ നന്മ മണക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ നമിക്കട്ടെ ഒരിക്കല്‍ കൂടിAnonymousnoreply@blogger.comtag:blogger.com,1999:blog-1580120684044657743.post-88296524698807029452007-05-07T09:08:00.000+03:002007-05-07T09:08:00.000+03:00അഗ്രജന്/ഏറനാടന്‍ ചേട്ടന്മാരേ... ഈ പേജ് വീണ്ടും ച...അഗ്രജന്/ഏറനാടന്‍ ചേട്ടന്മാരേ... ഈ പേജ് വീണ്ടും ചികഞ്ഞെടുത്തതിന് നന്ദി. പിന്നെ അച്ഛന്റെ വക ഒരു പോസ്റ്റ് ഉടനെയുണ്ടാകും.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-4180824471564741052007-05-06T14:38:00.000+03:002007-05-06T14:38:00.000+03:00മറ്റൊരാള്‍... ഇന്നാണിതു വായിക്കാനിടയായത് ഈ അച്ഛനേയ...മറ്റൊരാള്‍... ഇന്നാണിതു വായിക്കാനിടയായത്

ഈ അച്ഛനേയും മോനേയും എനിക്കും ഇഷ്ടമായി :)

അച്ചാച്ചനെ ഈ വൈകിയ പിറന്നാള്‍ ആശംസകള്‍ അറിയിക്കുക.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-75766767276979430182007-05-06T13:51:00.000+03:002007-05-06T13:51:00.000+03:00അച്ചാച്ചനെകുറിച്ചുള്ള ഓര്‍മ്മ മറ്റൊരാളെ അടുത്തൊരാള...അച്ചാച്ചനെകുറിച്ചുള്ള ഓര്‍മ്മ മറ്റൊരാളെ അടുത്തൊരാളാക്കി മാറ്റി..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-61307818098172742382007-04-03T10:19:00.000+03:002007-04-03T10:19:00.000+03:00Mattoral, Really amazing! And I am so sorry for th...Mattoral,

Really amazing! And I am so sorry for the belated comment!

Once again I can say that really touching & lovely fatherhood memories and I will let my “another part” to comment on this.

All the best!

PappaSarahAnonymousnoreply@blogger.comtag:blogger.com,1999:blog-1580120684044657743.post-5372401809759942402007-04-03T09:07:00.000+03:002007-04-03T09:07:00.000+03:00അച്ഛനെക്കുറിച്ചോര്ക്കാന് (അമ്മയെക്കുറിച്ചും) ആര്...അച്ഛനെക്കുറിച്ചോര്ക്കാന് (അമ്മയെക്കുറിച്ചും) ആര്‍ക്കാ മറ്റൊരാളേ ഇപ്പോള്‍ സമയം? നമ്മള് ആകെ തിരക്കിലല്ലേ? പലര്‍ക്കും ഓര്‍മ്മകളിലേക്ക് ഒരു വെട്ടുവഴിയായി താങ്കള്‍ തുറന്ന പിറന്നാള്‍ക്കുറിപ്പ് അതിമനോഹരമായി.

രണ്ടാഴ്ചയായി, 'തൂങ്ങിമരിക്കുകയായിരുന്ന' ഞങ്ങളുടെ സിസ്റ്റം ഇന്ന് ഒരുവിധം ഒന്നു തുറന്നപ്പോള്‍; ആദ്യത്തെ കമന്റും ഈ നല്ല ഓര്മ്മയ്ക്കിരിക്കട്ടെ.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-68603693031635274372007-04-01T12:02:00.000+03:002007-04-01T12:02:00.000+03:00Valare valare nannayirikkunnu.Keep it up . Veendum...Valare valare nannayirikkunnu.
Keep it up . Veendum veendum ezhuthanam. Language nannayittundu.
All the best.Anonymousnoreply@blogger.comtag:blogger.com,1999:blog-1580120684044657743.post-28003121884362109312007-04-01T08:25:00.000+03:002007-04-01T08:25:00.000+03:00എല്ലാവരുടേയും അന്വേഷണങ്ങള്‍ അച്ഛനെ അറിയിച്ചിട്ടുണ്...എല്ലാവരുടേയും അന്വേഷണങ്ങള്‍ അച്ഛനെ അറിയിച്ചിട്ടുണ്ട്. അതേപോലെ തന്നെ അച്ഛന്റെ ആശംസകള്‍ തിരിച്ചും ഇതോടൊപ്പം.

സു, ഗുരുനാഥന്, അത്തിക്കുറിശ്ശി, എല്ലാവര്ക്കും നന്ദി.

പടിപ്പുര: എന്റെ അമ്മയുടെ വീട്ടുപേരും ഇതുതന്നെ സുഹൃത്തേ,

തമനു: "എന്നാലും എന്റെ തമനൂ" എന്ന് അച്ചാച്ചനും പറഞ്ഞൂ.

sandoz: കമ്പനിവക വൈറ്റമിന്‍ ഗുളികകളും വാങ്ങിതന്നിട്ടുണ്ട് അച്ഛന്,

അപ്പു: ഒരു കൊച്ചുകുട്ടിയാണോ എന്ന് അച്ഛന് ചോദിക്കുന്നു.

ഇത്തിരിവെട്ടം:എന്റേയും ഏറെക്കുറെ ഉദ്ദേശം അതുതന്നെയായിരുന്നു സുഹൃത്തേ. എല്ലാവര്ക്കും അവരവരുടെ നല്ലഓര്മ്മകളിലൂടെ സഞ്ചരിക്കാന്‍ ഒരവസരം.

Kiranz: കവിതാശകലം ഇഷ്ടപ്പെട്ടു. പിന്നെ ക്രിക്കറ്റ് ബാറ്റ് വീട്ടില്‍ കയറ്റിയിരുന്നെങ്കില്‍ എനിയ്ക്കും കിട്ടിയേനെ...!

പ്രിയംവദ:അനസൂയയ്ക്കും, മറ്റ് തോഴിമാര്‍ക്കും സുഖം തന്നെയോ??മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-74089601403177099232007-03-30T11:01:00.000+03:002007-03-30T11:01:00.000+03:00ഭഗ്യവന്മാര്‍..അചാച്ചനും പേരകുട്ടിയും!qw_er_tyഭഗ്യവന്മാര്‍..അചാച്ചനും പേരകുട്ടിയും!
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-77515096434517884042007-03-29T23:28:00.000+03:002007-03-29T23:28:00.000+03:00“എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന നന്മ തന് പീ...“എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന നന്മ തന് പീലിയാണച്ഛന്‍..“

എന്റമ്മോ ക്രിക്കറ്റ് ബാറ്റും തല്ലിപ്പൊളിച്ച് ചന്തിക്ക് തന്ന പൊട്ടീര് ഇത് വരെ മാറീട്ടില്ല..:)

ചാച്ചന്റെ പിറന്നാള്‍ ഗംഭീരമാകട്ടെ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-12047937428750987952007-03-29T12:14:00.000+03:002007-03-29T12:14:00.000+03:00ഒത്തിരി നല്ല ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ അവസരം തന...ഒത്തിരി നല്ല ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ അവസരം തന്നതിന് ‘മറ്റൊരാള്‍’ക്ക് ഒത്തിരി നന്ദി.

ഇനിയും ഒത്തിരികാലം വെളിച്ചം പകരാന്‍ അദ്ദേഹത്തിനാവട്ടേ എന്ന് അത്മാര്‍ത്ഥമായി ആശംസിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-36842147794837597322007-03-29T12:10:00.000+03:002007-03-29T12:10:00.000+03:00This comment has been removed by the author.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-86258774275398066282007-03-29T11:40:00.000+03:002007-03-29T11:40:00.000+03:00സ്നേഹവാനായ ആ അച്ഛന് പിറന്നാളാശംസകള്‍. “മറ്റൊരു ജന...സ്നേഹവാനായ ആ അച്ഛന് പിറന്നാളാശംസകള്‍.
“മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്ന്നിടട്ടെ.”അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com