tag:blogger.com,1999:blog-1580120684044657743.post5710552594396450439..comments2023-10-23T20:40:31.627+03:00Comments on മറ്റൊരാള്‍: കൗതുകവാര്ത്തമറ്റൊരാള് | GGhttp://www.blogger.com/profile/16336387986392416567noreply@blogger.comBlogger2125tag:blogger.com,1999:blog-1580120684044657743.post-34248735809610708092007-06-12T12:05:00.000+03:002007-06-12T12:05:00.000+03:00ഇതുപോലെ വേറൊരു കൌതുകം ഈയിടെ കാണിച്ചത്, തിരുവനന്തപു...ഇതുപോലെ വേറൊരു കൌതുകം ഈയിടെ കാണിച്ചത്, തിരുവനന്തപുരത്ത് ഒരു സഘം കുട്ടികള്‍, വിരലടയാളം സ്കാന്‍ ചെയ്ത് അതുവഴി പേഴ്സനല്‍ ഡാറ്റാ ശേഖരിച്ചുവയ്ക്കുന്ന മെഷീന് “കണ്ടുപിടിച്ചു” എന്നായിരുന്നു. അപ്പോള്‍ പിന്നെ ഇവിടെയൊക്കെ നമ്മള് ടൈമര്‍ പഞ്ച് കാര്‍ഡായി ഉപയോഗിക്കുന്ന മെഷീനോ, എയര്‍പോര്‍ട്ടില്‍ ഉപയോഗിക്കുന്ന സംവിധാനമോ???? !!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-75301984990391133772007-06-12T11:59:00.000+03:002007-06-12T11:59:00.000+03:00നമ്മളുടെ നാട്ടിലെ ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ക്ക്...നമ്മളുടെ നാട്ടിലെ ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ക്ക് ഇത്ര ക്ഷാമമോ?മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.com