tag:blogger.com,1999:blog-1580120684044657743.post8267840516076877524..comments2023-10-23T20:40:31.627+03:00Comments on മറ്റൊരാള്‍: പെരുന്തേനരുവീ..ഫോട്ടോപോസ്റ്റ്മറ്റൊരാള് | GGhttp://www.blogger.com/profile/16336387986392416567noreply@blogger.comBlogger8125tag:blogger.com,1999:blog-1580120684044657743.post-8134760746252599802007-06-14T09:10:00.000+03:002007-06-14T09:10:00.000+03:00ഉണ്ണിക്കുട്ടാ.. എന്താണിത്ര കണ്ഫ്യൂഷന്?പൊന്മുടിപു...ഉണ്ണിക്കുട്ടാ.. എന്താണിത്ര കണ്ഫ്യൂഷന്?
പൊന്മുടിപുഴയുടെ അനുജത്തി, പൂന്തേനരുവിയാണ് കുട്ടാ..പിന്നേയ് അവസാനം എന്താണിഷ്ടാ സ്വയം ചോദിച്ചത് "ട്ടാണോ" ന്ന്? പമ്പയിലൊന്ന് മുങ്ങിക്കുളിച്ചാല്‍ എല്ലാ കണ്‍ഫ്യൂഷനും മാറിക്കിട്ടും.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-25659542604449208312007-06-13T17:31:00.000+03:002007-06-13T17:31:00.000+03:00ആദ്യത്തെ ചിത്രം മങ്ങിയിരിക്കുന്നല്ലോമറ്റു രണ്ടെണ്ണ...ആദ്യത്തെ ചിത്രം മങ്ങിയിരിക്കുന്നല്ലോ
മറ്റു രണ്ടെണ്ണം കൊള്ളാംആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-78703045267400699412007-06-13T13:52:00.000+03:002007-06-13T13:52:00.000+03:00നല്ല ചിത്രങ്ങള്‍. അരുവി നിറഞ്ഞൊഴുകിത്തുടങ്ങിയല്ലോ....നല്ല ചിത്രങ്ങള്‍. അരുവി നിറഞ്ഞൊഴുകിത്തുടങ്ങിയല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-64366901114079382662007-06-13T13:08:00.000+03:002007-06-13T13:08:00.000+03:00പെരുന്തേനരുവി ആര്‍ക്ക് കൊടുക്കാനാ ഇത്രേം തേനുമായി ...പെരുന്തേനരുവി ആര്‍ക്ക് കൊടുക്കാനാ ഇത്രേം തേനുമായി ഓടിമറയുന്നത്?:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-73520907153848698982007-06-13T12:51:00.000+03:002007-06-13T12:51:00.000+03:00ഒപ്പ്. :-)ഒപ്പ്. :-)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-12036821812580720932007-06-13T12:43:00.000+03:002007-06-13T12:43:00.000+03:00മറ്റൊരാളേ..പടങ്ങള്‍ ഇഷ്ടമായി.[അതേ പമ്പാനദിയുടെ അനി...മറ്റൊരാളേ..പടങ്ങള്‍ ഇഷ്ടമായി.

[അതേ പമ്പാനദിയുടെ അനിയത്തിയാണോ..അതോ പൊന്മുടി പുഴയുടെ ആണോ..?
രണ്ടു പേരും ഒന്നാണോ..? ചേട്ടത്തി അനിയത്തി മാരാണോ..? എനിക്കു വട്ടാണോ..?]ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-60882388710395642392007-06-13T12:38:00.000+03:002007-06-13T12:38:00.000+03:00ഹേയ് ഒരു പ്രശ്നോല്യ.പടങ്ങള്‍ ക്ഷപിടിച്ചു.കേമം തന്ന...ഹേയ് ഒരു പ്രശ്നോല്യ.
പടങ്ങള്‍ ക്ഷപിടിച്ചു.
കേമം തന്നെന്നല്ലാണ്ടെന്താ പറയ്യാ...

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1580120684044657743.post-15386496838676174682007-06-13T12:32:00.000+03:002007-06-13T12:32:00.000+03:00പെരുന്തേനരുവീ..,പമ്പാനദിയുടെ അനുജത്തീ.. നമുക്കൊരേ....പെരുന്തേനരുവീ..,പമ്പാനദിയുടെ അനുജത്തീ.. നമുക്കൊരേ...പ്രായം,നമുക്കൊരേ മോഹം..."
വരികള്‍ അറിയാതെ മാറ്റി പാടിപ്പോയി. പെരുന്തേനരുവിയുടെ ചിലദൃശ്യങ്ങള്‍...വാ കൂട്ടുകാരേ..മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.com