Thursday, June 21, 2007
Tuesday, June 19, 2007
അരയന്നങ്ങളുടെ വീട്
അനിയത്തിപ്രാവ്..!!
എന്തിനാ നാണിക്കുന്നത്? ദേ ഇങ്ങോട്ട് നോക്കിക്കേന്ന്.. മറ്റാരുമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ തന്നെയാ...
Posted by
മറ്റൊരാള്‍ | GG
at
Tuesday, June 19, 2007
8
comments
Labels: ഫോട്ടോപോസ്റ്റ്
Sunday, June 17, 2007
സാലഡ് റെഡി....!
Posted by
മറ്റൊരാള്‍ | GG
at
Sunday, June 17, 2007
1 comments
Labels: ഫോട്ടോപോസ്റ്റ്
Wednesday, June 13, 2007
പെരുന്തേനരുവീ..ഫോട്ടോപോസ്റ്റ്
മുന്നറിയിപ്പ്: ഈ മനോഹര ദൃശ്യം കാണാന്‍ പോകുന്നതൊക്കെ കൊള്ളാം. ദയവുചെയ്ത് അവിടെ മുങ്ങിക്കുളിക്കാനും, വെള്ളചാട്ടത്തിനു കുറുകെ അക്കരെ, ഇക്കരെ നടക്കാനും ശ്രമിക്കരുത്. കാരണം താങ്കളുടെ വീട്ടുകാരും, നാട്ടുകാരും, പിന്നെ ഈ ബൂലോഗത്തെ കൂട്ടുകാരുമൊക്കെ നിങ്ങളെ കാത്തിരിപ്പുണ്ട്.
Posted by
മറ്റൊരാള്‍ | GG
at
Wednesday, June 13, 2007
8
comments
Labels: ഫോട്ടോപോസ്റ്റ്
Tuesday, June 12, 2007
കൗതുകവാര്‍ത്ത
"കോഴിക്കോട് സബ്‌രജിസ്റ്റ്രാര്‍ ആഫീസില്‍ ഡിജിറ്റല്‍ ഇമേജ് പ്രിന്റര്‍ സ്ഥാപിച്ചു.ഇതില്‍നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആധാരത്തിന്റെ പകര്‍പ്പ് എടുക്കാന്‍ സാധിക്കും."
ഇന്നത്തെക്കാലത്ത് ഇതൊക്കെ ഒരു വാര്‍ത്തയാണോ എന്റെ ദൈവമേ? ഒരുപക്ഷേ നമ്മുടെ നാട്ടില്‍ ഇതൊക്കെ ഇപ്പോഴും ഒരു അല്‍ഭുതമാണെങ്കില്‍ പ്രിയ കൂട്ടുകാര്‍ ക്ഷമിക്കുക!!!!
Posted by
മറ്റൊരാള്‍ | GG
at
Tuesday, June 12, 2007
2
comments
Labels: കൗതുകവാര്‍ത്തകള്‍
Wednesday, June 6, 2007
പാത്തുമ്മായുടെ ആട്
Posted by
മറ്റൊരാള്‍ | GG
at
Wednesday, June 06, 2007
13
comments
Labels: ഫോട്ടോപോസ്റ്റ്
Tuesday, June 5, 2007
അഞ്ചരയ്ക്കുള്ള വണ്ടി!!
ബ്ലോഗ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,
"അഞ്ചരയ്ക്കുള്ള വണ്ടി രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നും ഏതാനും നിമിഷങ്ങള്‍ക്കകം പുറപ്പെടുന്നതാണ്."
മറ്റൊരാള്‍: "വണ്ടി.. വണ്ടി... നിന്നെപ്പോലെ വയറിലെനിയ്ക്കും തീയ്യാണേ..."
Posted by
മറ്റൊരാള്‍ | GG
at
Tuesday, June 05, 2007
19
comments
Labels: ഫോട്ടോപോസ്റ്റ്
Monday, June 4, 2007
മെഴുകുതിരി
ഇനിയും കവിത വായിച്ചു രസിക്കു.... മറ്റുള്ളവരുടെ വേദനയാണല്ലോ നമ്മള്‍ക്കൊക്കെ എന്തെങ്കിലും രസം പകരുന്നത്.
രൂപ ഞാനയക്കുന്നു
നന്ദിനി, നിന്നോമന
രൂപത്തിനൊരായിര
മുമ്മയും പൊനോമനേ.
ആഴിമേഖല കട-
ന്നിപ്പൊഴങ്ങെത്തിച്ചേരാ
നായിടും ചിറകെനി
ക്കീശന്‍ തന്നിരുന്നേങ്കില്‍!!!
ഇത് എഴുതാന്‍ കുറെയുണ്ട്..... അതിനാല്‍ കവിതയൂടെ കാതലായ ഭാഗം എഴുതി അവസാനിപ്പിക്കാം.
കത്ത് ഞാന്‍ ചുരുക്കുന്നു
പൊന്നു നന്ദിനി, ലീവി
ലെത്തിടുന്നേരം കൊണ്ടു
വന്നിടാം, പറഞ്ഞേക്കൂ
വല്യമാമന്‍ ചോദിച്ച ഷര്‍ട്ടും
നെല്ലിമുറ്റത്തെച്ചാണ്ടി
സാറിന്നു വാച്ചും സ്കോച്ചും,
ഹരിമോനുടെ റ്റ്യൂഷന്‍
മിസ്ട്രസ്സിനേകാന്‍ നീ ചൊ
ന്നൊരു സാരിയും പിന്നെ
നിനക്കെന്‍ സര്‍വ്വവും
പണമേ നീയില്ലാതെ
പുലരാന്‍ പ്രയാസം, നിന്‍
തുണയും നേടിക്കൊണ്ടു
നാട്ടില്‍ ഞാന്‍ ചെന്നെത്തുമ്പോള്‍
യൗവ്വനം വാര്‍ന്നേപോയ
ഭാര്യയും, പിതാവിന്റെ
കൈവശമൊതുങ്ങാത്ത
മക്കളും.........
കഷടമെന്‍ ഹ്രദന്തത്തി-
ന്നെരിച്ചിലല്‍പം? പ്രിയ
പ്പെട്ട നന്ദിനി കാതു
പൊത്തുക, കേള്‍ക്കേണ്ടാ നീ..
രൂപ ഞാനയക്കുന്നു
നന്ദിനി, നിന്നോമന
രൂപത്തിനൊരായിര
മുമ്മയുമെന്നോമനേ.
Posted by
മറ്റൊരാള്‍ | GG
at
Monday, June 04, 2007
3
comments
Labels: കവിതകള്‍
Sunday, June 3, 2007
അക്കരെപോകാന്‍....ഫോട്ടോപോസ്റ്റ്
Posted by
മറ്റൊരാള്‍ | GG
at
Sunday, June 03, 2007
5
comments
Labels: ഫോട്ടോപോസ്റ്റ്