ഗൃഹനാഥന്റെ(?) സ്ഥാനം
വളരെനാളുകളായി എന്തെങ്കിലും ഒന്ന് പോസ്റ്റിയിട്ട് എന്നോര്‍ത്തപ്പോഴാണ്, മേശപ്പുറത്ത് കിടന്ന ഒരു കടലാസ് ശ്രദ്ധിച്ചത്. എന്നാല്‍പ്പിന്നെ അത് തന്നെയാകട്ടെ എന്ന് വച്ചു.
കമ്പനിയുടെ ഓപ്പറേഷന് മാനേജര്‍ ആണ് ഇംഗ്ലീഷുകാരനായ Mr. Allan Jones. അദ്ദേഹം പറയുന്നതൊക്കെ എനിയ്ക്ക് മനസ്സിലാകുന്നുണ്ടെന്ന് തോന്നിപ്പിക്കാനായ്, ജിജ്ഞാസ നിറഞ്ഞ കണ്ണുകളുമായി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി തലയാട്ടുകയും, പിന്നെ കൂടെ കുടെ ചിരിക്കുകയും, ഇടയ്ക്കൊക്കെ പരസ്പര-ബന്ധമില്ലാതെ Yes, No എന്നൊക്കെ പറയുകയും കൂടി ചെയ്യുന്നതിനാല്‍, കിളവന് അടുത്തെങ്ങാനും വന്നാല്‍ കുറെ സമയം കൊണ്ടേ പോകൂ.