ഒന്നാം പാഠം
ഇന്റെര്‍നെറ്റിലെ(INTERNET) ഇഷ്ടവിനോദമായ തപ്പല്/പരതലിനിടയില്‍ വളരെ ആകസ്മികമായി മുന്നില്‍പെട്ട മലയാളം ബ്ലോഗ് വായിക്കാനിടയായി. അതിനാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെങ്ങോ ഒരിക്കല്‍മാത്രം കണ്ടുമറന്ന ആ മുഖം വീണ്ടും ബ്ലോഗ്ഗില്ക്കൂടി കാണാന്‍ സാധിച്ചു. പിന്നീടങ്ങോട്ട് ആ ചേട്ടനോട് ചോദിച്ചും പറഞ്ഞും എങ്ങനെയെക്കയോ ഈ"മറ്റൊരാള്‍"കൂടി ബ്ലോഗ്ഗില്‍ കടന്നുകൂടി.
ഇനിയിപ്പോ...ഇയാളും അയാളും അല്ലാത്ത ആ 'മറ്റൊരാള്‍'കൂടി നിങ്ങള്‍ക്കൊപ്പം ബ്ലോഗുമല കയറിത്തുടങ്ങുന്നു. കല്ലും മുള്ളും കാലുക്ക് മെത്തൈയ്...
ഇനിയിപ്പോ...ഇയാളും അയാളും അല്ലാത്ത ആ 'മറ്റൊരാള്‍'കൂടി നിങ്ങള്‍ക്കൊപ്പം ബ്ലോഗുമല കയറിത്തുടങ്ങുന്നു. കല്ലും മുള്ളും കാലുക്ക് മെത്തൈയ്...