ഒന്നാം പാഠം
ഇന്റെര്‍നെറ്റിലെ(INTERNET) ഇഷ്ടവിനോദമായ തപ്പല്/പരതലിനിടയില്‍ വളരെ ആകസ്മികമായി മുന്നില്‍പെട്ട മലയാളം ബ്ലോഗ് വായിക്കാനിടയായി. അതിനാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെങ്ങോ ഒരിക്കല്‍മാത്രം കണ്ടുമറന്ന ആ മുഖം വീണ്ടും ബ്ലോഗ്ഗില്ക്കൂടി കാണാന്‍ സാധിച്ചു. പിന്നീടങ്ങോട്ട് ആ ചേട്ടനോട് ചോദിച്ചും പറഞ്ഞും എങ്ങനെയെക്കയോ ഈ"മറ്റൊരാള്‍"കൂടി ബ്ലോഗ്ഗില്‍ കടന്നുകൂടി.
ഇനിയിപ്പോ...ഇയാളും അയാളും അല്ലാത്ത ആ 'മറ്റൊരാള്‍'കൂടി നിങ്ങള്‍ക്കൊപ്പം ബ്ലോഗുമല കയറിത്തുടങ്ങുന്നു. കല്ലും മുള്ളും കാലുക്ക് മെത്തൈയ്...
ഇനിയിപ്പോ...ഇയാളും അയാളും അല്ലാത്ത ആ 'മറ്റൊരാള്‍'കൂടി നിങ്ങള്‍ക്കൊപ്പം ബ്ലോഗുമല കയറിത്തുടങ്ങുന്നു. കല്ലും മുള്ളും കാലുക്ക് മെത്തൈയ്...
13 comments:
internet-ലെ ഇഷ്ടവിനോദമായ തപ്പല്/പരതലിനിടയില്‍ വളരെ ആകസ്മികമായി മുന്നില്‍പെട്ട മലയാളം ബ്ലോഗ് വായിക്കാനിടയായി. അതിനാല്‍ വര്ഷങ്ങള്ക്കുമുന്പെങ്ങോ ഒരിക്കല്‍ മാത്രം കണ്ടുമറന്ന ആ മുഖം വീണ്ടും ബ്ലോഗ്ഗില്ക്കൂടി കാണാന്‍ സാധിച്ചു. പിന്നീടങ്ങോട്ട് ആ *ചേട്ടനോട് ചോദിച്ചും പറഞ്ഞും എങ്ങനെയെക്കയോ ഈ"മറ്റൊരാള്‍"കൂടി ബ്ലോഗ്ഗില്‍ കടന്നുകൂടി. ഇനിയിപ്പോ... ഇയാളും അയാളും അല്ലാത്ത ആ 'മറ്റൊരാള്‍'കൂടി നിങ്ങള്‍ക്കൊപ്പം ബ്ലോഗുമല കയറിത്തുടങ്ങുന്നു. കല്ലും മുള്ളും കാലുക്ക് മെത്തൈയ്...
വരൂ ...വരൂ
മറ്റൊരാള്‍ക്ക് വേറൊരാളായ സാന്‍ഡോസിന്റെ വക ആദ്യ സ്വാഗതം.
അല്ലല്ലാ... 'മറ്റൊരാളേ'... മിണ്ടാതിരുന്നിട്ട് എന്നോട് പറയാതെ ബ്ലോഗാനും തുടങ്ങിയോ? നന്നായി. ഇനി കാര്യമായി എഴുതി തുടങ്ങിക്കോ. കുറേയേറെ അനുഭവങ്ങള്‍ ഉള്ളതല്ലേ.
മറ്റൊരു കാര്യമുള്ളത് ഇത്തിരി സ്വാര്ഥതയാ.. കേട്ടോ!
ഞങ്ങള്‍ (ഞാനും സിയയും മറ്റു സുഹൃത്തുക്കളും) 'സൌദി ബ്ലോഗേഴ്സിന്റെ' യൂണിയന് രൂപീകരിച്ചിരിക്കുകയാ. അപ്പോ.. ഒരു മെംബര്‍ഷിപ്പ് എടുക്കട്ടേ? സൌജന്യമാ...
സ്വാഗതം
സ്വാഗത് ..
മറ്റൊരാളേ മാറ്റുള്ളൊരാളേ, സ്വാഗതം!
എന്റെ മറ്റൊരാളേ, ഇങ്ങള് കൊറേനാളായി എനിക്ക് മലയാളം ബ്ലോഗുകള്‍ പാഴ്സലായി അയച്ചുതരുന്നു. എന്നിട്ടിപ്പോഴണോ സ്വന്തമായി ഒന്നു തുടങ്ങിയത്? ഏതായാലും ഒരു ദിവസം മുമ്പേ ഞാന്‍ ഒന്നു തുടങ്ങി.
ശിവപ്രസാദേ, സൗദിയില്‍ നേരത്തേ ഉണ്ടായിരുന്നവര്‍ക്ക് മെമ്പര്‍ഷിപ് കൊടുക്കുമെങ്കില്‍ ഒന്നെനിക്കും തരണേ.
സ്വാഗതം!
സ്വാഗതം മറ്റൊരാള്‍!!!
-സുല്‍
ഹായ് blog അണ്ണന്മാരേ,അണ്ണിമാരേ..,
നിങ്ങളൊക്കെ എന്നെ ഇപ്പോഴാണ് കാണുന്നതെങ്കിലും എനിയ്ക്ക് നിങ്ങളെയെല്ലാവരേയും വളരെ നേരത്തെ തന്നെ അറിയാം. Sandoz, Sivettan, Vallyammai, Sunil,Injipennu, Mullapoo, Sul... എല്ലാവര്ക്കും വളരെ നന്ദി. ഇത്ര പെട്ടന്ന് comments വരുമെന്ന് പ്രതീക്ഷിച്ചില്ല, ട്ടോ! ഇനിയങ്ങോട്ട് കൊണ്ടും കൊടുത്തും...... അപ്പൂ..കുഞ്ഞുമനസ്സുകളുടെ അപ്പാ... നിങ്ങളും ബ്ലോഗാന്‍ തുടങ്ങിയോ?
സുസ്വാഗതം മറ്റൊരാളേ...
“കല്ലും മുള്ളും കാലുക്ക് മെത്തൈയ്...“
കല്ലുകളും മുള്ളുകളും ഒരുപാട് കൊണ്ടിട്ടുണ്ടല്ലേ! എല്ലാം നിരത്തൂ, ഈ ബൂലോഗത്തില്‍ മെത്തയായി...
സ്വാഗതം :)
njanum unde
Post a Comment