ഏവരോടും സ്നേഹത്തോടെ, ചിലരില്‍ മാത്രം വിശ്വാസത്തോടെ,കഴിവതും ആരോടും തെറ്റ് ചെയ്യാതെ.
ചിത്തിരതോണിയില്‍ അക്കരെപോകാന്‍ എത്തിടാമോ...?നാട്ടിന്‍പുറത്തെ ചില ദൃശ്യങ്ങള്‍..!!
ചിത്തിരതോണിയില്‍ അക്കരെപോകാന്‍ എത്തിടാമോ...? നാട്ടിന്‍പുറത്തെ ചില ദൃശ്യങ്ങള്‍.
ഫോട്ടോസ് കൊള്ളാമല്ലോ മറ്റൊരാളേ...ആ വള്ളം ഇരിക്കുന്ന സ്ഥലമൊക്കെ പണ്ട് ആറ് ആയിരുന്നുരിക്കും അല്ലേ..? ഇപ്പോ ചതുപ്പും പുല്ലുകളും മാത്രമായി മിക്ക ആറുകളും...
രണ്ടാമത്തെ ഫോട്ടോയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇതേതാ സ്ഥലം മറ്റൊരാളേ?
നല്ല പോട്ടം!
നല്ല ചിത്രങ്ങള്, ആദ്യത്തെ വള്ളം ആരെയോ കാത്തിരിക്കുന്നത് പോലെ. നദി നിറയെ വെള്ളത്തെയാണാവോ?
Post a Comment
5 comments:
ചിത്തിരതോണിയില്‍ അക്കരെപോകാന്‍ എത്തിടാമോ...? നാട്ടിന്‍പുറത്തെ ചില ദൃശ്യങ്ങള്‍.
ഫോട്ടോസ് കൊള്ളാമല്ലോ മറ്റൊരാളേ...
ആ വള്ളം ഇരിക്കുന്ന സ്ഥലമൊക്കെ പണ്ട് ആറ് ആയിരുന്നുരിക്കും അല്ലേ..? ഇപ്പോ ചതുപ്പും പുല്ലുകളും മാത്രമായി മിക്ക ആറുകളും...
രണ്ടാമത്തെ ഫോട്ടോയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇതേതാ സ്ഥലം മറ്റൊരാളേ?
നല്ല പോട്ടം!
നല്ല ചിത്രങ്ങള്, ആദ്യത്തെ വള്ളം ആരെയോ കാത്തിരിക്കുന്നത് പോലെ. നദി നിറയെ വെള്ളത്തെയാണാവോ?
Post a Comment