Sunday, July 8, 2007

പേരറിയാപ്പൂക്കള്‍






5 comments:

മറ്റൊരാള്‍ | GG said...

പേരറിയാപ്പൂക്കള്‍... അറിയാവുന്നവര്‍ ആരെങ്കിലും ഇവയുടെ പേരൊന്ന് പറഞ്ഞുതരണേ..

സാജന്‍| SAJAN said...

ശേ! ഈ പൂക്കള്‍ ഒന്നിന്റേയും പേരറിയില്ലെന്നോ, ശരിക്കും കഷ്ടമെന്നാല്ലാതെ എന്താ പറയുക?(എന്നോട് ചോദിക്കണ്ട ഞാന്‍ പറയില്ല)
പൂക്കളേതായാലും പടങ്ങള്‍ നന്നായിട്ടുണ്ട്:)

അപ്പു ആദ്യാക്ഷരി said...

ആദ്യം കാണുന്നത് ഈച്ചയെത്തിന്നുന്ന ചെടിയല്ലേ? പേരറിയില്ല (ദേവേട്ടനോടു ചോദിച്ചാല്‍ പറഞ്ഞുതരും). സാജന്‍ പറഞ്ഞതുപോലെ ഫോട്ടോകളെല്ലാം കൊള്ളാം

അജയ്‌ ശ്രീശാന്ത്‌.. said...

ഇതെന്താ പടം മാത്രമേയൂള്ളൂോ.....................
ഈ പൂക്കളെപ്പറ്റി എന്തെങ്കിലുമൊക്കെ എഴുതൂന്നേ...........
മാന്യമഹാശ്രീ......മറ്റൊരാള്‍..............

Unknown said...

ഒന്നും മൂന്നും പ്രാണി പിടിച്ച് തിന്നുന്ന ചെടികളാണെന്ന് തോന്നുന്നു.രണ്ടും നാലും ഓര്‍ക്കിഡ്,അഞ്ചാമന്‍ തുലിപ് കുഞ്ചുവല്ലേ?