വിമാനയാത്രയിലെ സാമാന്യമര്യാദകള്‍
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില സാമാന്യമര്യാദകളെക്കുറിച്ച് ഇതാ ഇവിടെ വിവരിക്കുന്നു. വിവരണം ആംഗലേയത്തിലാണെന്ന് മാത്രം. ഭാഷാ വൈദഗ്‌ദ്ധ്യമുള്ള ആരെങ്കിലും ഇത് വിവര്‍ത്തനം ചെയ്ത് കുറെക്കൂടി രസകരമായ മറ്റൊരു പോസ്റ്റാക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.
4 comments:
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില സാമന്യ മര്യാദകളെക്കുറിച്ച്...
ലിങ്ക് വായിച്ചു. ഇഷ്ടപ്പെട്ടു.
കുറെ കാര്യങ്ങള്‍ മനസ്സിലായി. കാര്യമാത്രപ്രസക്തമായി ഇത് മലയാളത്തില്‍തന്നെ ആയിരുന്നുവെങ്കില്‍ കുറെക്കൂടി നന്നായേനെ. നമ്മുടെയൊക്കെ വിമാനയാത്രയില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ ഇതില്‍ വിവരിച്ചിരിക്കുന്നു.
വായിച്ചു. കുറച്ചുകാലം മുന്‍പായിരുന്നു പോസ്റ്റിയതെങ്കില്‍ ഗുണമുണ്ടായിരുന്നു. സാരമില്ല, ഇനിം ഗുണം വന്നോളും.
കൂട്ടത്തില്‍ ചേട്ടായീീീീീീീടെ പ്രൊഫൈലും വായിച്ചു.
ഏവരോടും സ്‌നേഹത്തോടെ, ചിലരില്‍ മാത്രം വിശ്വാസത്തോടെ, ആരോടും തെറ്റു ചെയ്യാതെ.....
അവസാന വാചകമങ്ങുപിടിച്ചു. ഇതു ഞാനെടുക്കുവാ......
സുനീഷേ...
അത് മാത്രം കൊണ്ട് പോകല്ലേ.. ഞാന്‍ എന്തോവേണേലും തരാം. സമ്പാദ്യം അത് മാത്രമേയൊള്ളൂ.
പൊയ്മുഖം: നന്ദി.
Post a Comment