Wednesday, September 19, 2007

ThE..MooN..HaS..SeT

താഴെ പകര്‍ത്തിയിരിക്കുന്ന കവിതാശകലം എന്റെ മനസ്സില്‍‌‌‌‌ തങ്ങിനില്‍‌ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറേയായി. ആരെഴുതിയതാണെന്ന് അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല.
The moon has set
It is midnight, time passes
And I lie alone.
Now Eros shakes my soul
A wind on the mountain
Falling on the oaks.
I strike the reel in a spider's fang,
In a cold crab's claw, in a lobster's tail.
I clutch the heights in a fire-stairs gleam
And sink my days in the watery womb!

ഇത് എന്റെ ഒരു സുഹൃത്തിനയച്ചു കൊടുത്തിരുന്നപ്പോള്‍, അവന്‍ എനിയ്ക്ക് തിരിച്ച് അയച്ചുതന്ന മുകളിലത്തെ കവിതയുടെ വേറൊരു മുഖമാണിവിടെ.
The sun has set
It is midday, time passes
And I sit together with a crowd.
Now feelings shake my heart
A tornado in the valley
Rising up to the skies.
I strike a film which’s of Shakeela,
It was a noon show, a youngster’s love.
I clutch the heights of a fire-warm high
And sink my hands in the watery mountains!

2 comments:

കുഞ്ഞന്‍ said...

ഠേ... എന്റെ വക തേങ്ങ..

കൊള്ളാം കിടിലന്‍ ഉത്തരം!

ആ സുഹൃത്തിനു എന്റെ അഭിനന്ദനങ്ങള്‍ ...

പൊയ്‌മുഖം said...

രണ്ടാമത്തേതാണ്‍് ശരിക്കും ഇഷ്ടപ്പെട്ടത്.