Sunday, November 18, 2007

കപ്പലിന് സ്ത്രീവിശേഷണം വന്ന വഴി

പണ്ടെങ്ങോ ഒരു കപ്പല്‍ സേവന സ്ഥാപനം സന്ദര്‍ശിക്കാന്‍ ഇടയായപ്പോള്‍, അതിലെ പ്രധാന ഉദ്യോഗസ്ഥന്റെ ആഫീസിനുള്ളിലെ നോട്ടിസ്‌ ബോര്‍ഡില്‍ കണ്ട ഒരു തലക്കെട്ട്‌ എന്റെ ശ്രദ്ധയാകര്‍ഷിച്ചു. അത്‌ ഇങ്ങനെയായിരുന്നു. WhY Is a ShiP AlwayS CallD ShE? തുടര്‍ന്ന് വായിച്ചപ്പോള്‍, കപ്പലിനെ എന്തുകൊണ്ടാണ്‌ സ്ത്രീയായി വിശേഷിപ്പിക്കാനുള്ള കാരണങ്ങള്‍ എന്ന് അറിയാന്‍ കഴിഞ്ഞു. അതൊക്കെ എന്താണെന്ന് നിങ്ങള്‍ക്കും അറിയണ്ടേ? ഇതാ ഇവിടെ താഴെ കൊടുത്തിട്ടുണ്ട്.

ഇതൊക്കെയൊന്ന് മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്താമെന്ന് വിചാരിച്ചപ്പോള്‍ എന്റെ ഭാഷാപ്രാവണ്യം തീരെ അനുവദിക്കുന്നില്ല. ഇതില്‍ ഉപയോഗിച്ചിട്ടുള്ള മിക്കവാറും പദങ്ങള്‍ കപ്പലുമായി ബന്ധപ്പെട്ടവ ആണെന്നതാണ്‌ ഏറേ രസകരം.

വായിച്ചിട്ട്‌, യോജിപ്പും വിയോജിപ്പുമൊക്കെ അറിയിക്കുമല്ലോ!

A ship is called 'she' because:

There is always a great-deal of bustle around her;
There is usually a gang of men about;
She has a waist and stays;
It takes a lot of paint to keep her good looking;
It is not the initial expense that breaks you. It is the upkeep.
She can be all decked out;
It takes an experienced man to handle her correctly;
And without a man at the helm, she is absolutely uncontrollable.
She shows her topsides only;

And when coming into port, always heads for the buoys.

ഇപ്പോ മനസ്സിലായല്ലോ എന്തുകൊണ്ടാണ് കപ്പലിനെ സ്ത്രീയായി വിശേഷിപ്പിക്കുന്നതെന്ന്. ഇതൊക്കെ തന്നെ കാരണങ്ങള്‍!

15 comments:

മറ്റൊരാള്‍ | GG said...

കപ്പലിനെ സ്ത്രീയായ് വിശേഷിപ്പിക്കാനുള്ള കാരണങ്ങള്‍ ഇതാ.

Abhay said...

Pretty Good

ഫസല്‍ ബിനാലി.. said...

arivu
thanks

ദിലീപ് വിശ്വനാഥ് said...

ഇതൊരു പുതിയ അറിവാണ്‌. നന്ദി.

മയൂര said...

thanks for this info.

ഓ.ടോ
സൈഡില്‍ ആഡ് ചെയ്തിരിക്കുന്നു മ്യൂസിക്ക് ഒരുപാടിഷ്ടമായി.

ആവനാഴി said...

ങും, അതു ശരി! അങ്ങിനെയാണല്ലേ.

അപ്പു ആദ്യാക്ഷരി said...

നന്നായിരിക്കുന്നു മറ്റൊരാളേ... പുതിയ ഭാഷ്യങ്ങള്‍ തന്നെ.

absolute_void(); said...

ഹ ഹ ഹ! അതു കലക്കി.

ഉറുമ്പ്‌ /ANT said...

:))

സാജന്‍| SAJAN said...

നന്നായിരിക്കുന്നു ജിജി!
ചിന്തിപ്പിക്കുന്ന കണ്ടെത്തലുകള്‍!!

കുഞ്ഞന്‍ said...

ഹഹ,,,

കപ്പല്‍പ്പെണ്ണ് മിടുക്കിയാണല്ലൊ...എല്ലാം ഒളിപ്പിച്ചുവച്ചല്ലെ നടക്കുന്നത്..!

യാരിദ്‌|~|Yarid said...

ശരീക്കും cool one...:D, എനിക്കിഷ്ടപ്പെട്ടു...

G.MANU said...

ahaha ..........ithu kalaki

കൊച്ചുത്രേസ്യ said...

ഇതു കൊള്ളലോ..

മറ്റൊരാള്‍ | GG said...

കപ്പല്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും താങ്ക്സ്. പ്രത്യേകിച്ച്, ‍അഭയ്, ഫൈസല്‍, വാല്‍മികി,
മയൂര:(യാനിയുടെ “One Man's Dream" എന്ന പാട്ടാണ് അത്), ആവനാഴി, അപ്പു, സെബിന്‍, ഉറുമ്പ്, സാജന്‍, കുഞ്ഞന്‍, വഴിപോക്കന്‍, മനു, കൊച്ചുത്രേസ്യ തുടങ്ങിയവര്‍ക്കും.