Tuesday, June 5, 2007

അഞ്ചരയ്ക്കുള്ള വണ്ടി!!

ബ്ലോഗ്‌ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,
"അഞ്ചരയ്ക്കുള്ള വണ്ടി രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നും ഏതാനും നിമിഷങ്ങള്‍ക്കകം പുറപ്പെടുന്നതാണ്‌."

മറ്റൊരാള്‍: "വണ്ടി.. വണ്ടി... നിന്നെപ്പോലെ വയറിലെനിയ്ക്കും തീയ്യാണേ..."

19 comments:

മറ്റൊരാള്‍ | GG said...

ബ്ലോഗ്‌ യാത്രക്കാരുടെ ശ്രദ്ധയ്ക്‌,
"അഞ്ചരയ്ക്കുള്ള വണ്ടി രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നും ഏതാനും നിമിഷങ്ങള്‍ക്കകം പുറപ്പെടുന്നതാണ്‌."

സുല്‍ |Sul said...

നല്ല പടം
ഇതു പടമെടുപ്പ് നിരോധിത മേഖലയാണല്ലോ.
“ഠേ........”

-സുല്‍

ബീരാന്‍ കുട്ടി said...

വിസിലൂതാന്‍ വന്നതാ ഞാന്‍
വിസില്‍ എന്റെ തോണ്ടയില്‍ കുടുങ്ങികിടക്കുന്നു.

ഒരു ഇസ്മയ്‌ലി എന്റെ വഹ.

...പാപ്പരാസി... said...

ചായ്‌..ഛായ്യേ..കാഫി..കാഫ്യ്യേയ്‌... ഹായ്‌,കൊതിയാവ്‌ണൂ...ഒരു ധീീവണ്ടീ യാത്ര നടത്താനും ആ കാഫി..കാഫൈ..കുടിക്കാനും..ഇത്‌ ഏത്‌ ട്ടേഷന്‍?

ഉണ്ണിക്കുട്ടന്‍ said...

അങ്ങനല്ലാ പപ്പരാസീ..

ചാവടാ..ചാവടാ..ചാവടാ..ചാവടാ....ചായ വടേയ്..

Unknown said...

ഹായ്.. നല്ല ഐശ്വര്യമുള്ള തീവണ്ടി. (ആര് കണ്ടാലും ഒന്ന് തല വെയ്ക്കാന്‍ തോന്നും)

...പാപ്പരാസി... said...

അത്‌ കലക്കി ഉണ്ണിക്കുട്ടാ...മ്മ് ടെ ബീരാങ്കുട്ടീനോട്‌ നല്ലൊരു ചൂട്‌ കാഫി വാങ്ങി കുടിച്ചാ ആ വിസില്‌ വയറ്റിലാട്ട്‌ ഇറങ്ങികിട്ടൂന്ന് പറയാര്‍ന്നു..(ഈ സ്റ്റേഷനിലെ ചായപീട്യ ഇപ്രാവശ്യം ഞാനാ ടെന്റര്‍ എടുത്തേക്കണേ,അത്‌ ആ പഹേന്‍ അറിയേണ്ട!..യേത്‌..)

മനോജ് കുമാർ വട്ടക്കാട്ട് said...

പഴയ സീസണ്‍ ടിക്കറ്റ്‌ യാത്രകള്‍ ഓര്‍ത്തുപോയി :)

Vish..| ആലപ്പുഴക്കാരന്‍ said...

എനിക്ക് വിഷമം തോന്നുന്നു.. :(
ഡെയിലി ഇതു പോലെയുള്ള സാധനത്തിലാണല്ലോ ഞാന്‍ പോകുന്നേ...

ശ്..ശ്.. അപ്പോ പാപ്പരാസിയാണോ‍ സൌത്തില്‍ അഞ്ചാം പ്ലാറ്റ്ഫോറത്തിലെ തമിഴന്‍?

മറ്റൊരാള്‍ | GG said...

സുല്‍ അണ്ണേ.. എന്തര്‌? നിരോധിത മേഖലിയിലോ? ഞാനോ? പോട്ടോ എടുത്തെന്നോ? വെറുതെ തമാശ പറയാതെ. പിന്നെ പോട്ടോയിട്ട എനിയ്ക്കും പബ്ലിഷ്‌ ചെയ്തപ്പോള്‍ പടം കാണാന്‍ പറ്റുന്നില്ല. ചിലപ്പോള്‍ ഇവിടം നിരോധിത മേഖലയായിട്ടായിരിക്കും.

ദില്‍ബൂ...:തലവെയ്ക്കാന്‍ വേറേ ഒരുസ്ഥലവും കണ്ടില്ലേ? (കമന്റ്‌ വായിച്ച്‌ അറിയാതെ ചിരിച്ചുപോയി)

ഉണ്ണിക്കുട്ടാ.: ചാവടേ..യ്‌, പഴമ്പൊരി... സത്യത്തില്‍ മുന്‍പ്‌ ഇതായിരുന്നു പണി. അല്ലേ?

പടിപ്പുര, ബീരാന്‍കുട്ടി, പാപ്പരാസി.. എല്ലാവര്‍ക്കും നന്ദി.

...പാപ്പരാസി... said...

അത്രക്കും വേണ്ടാരുന്നു മിസ്റ്റര്‍ ആലപ്പീ...നാളെ ചായേം ചോയ്ച്ച്‌ വാ ഞാന്‍ വിരലിട്ട ചായ നിനക്ക്‌ സ്പെഷലായി ഇടുന്നുണ്ട്‌...ഹീ..ഹീീ..നിന്റെ ഗ്ഗ്ലാസ്സില്‍ ഒരു മാര്‍ക്ക്‌ കാണുന്നുണ്ടെങ്കില്‍ ജാഗ്രതെ...ഉന്നെയ്‌ നാന്‍ വിടമാട്ടേണ്‍....മറ്റൊരാളെ ഇതുകൂടി ക്ഷെമി,ഇനീം വന്ന ഈ തീവണ്ടി കേറ്റി എന്നെ കൊന്നേര്‌..

സഞ്ചാരി said...

നല്ല വണ്ടി വിക്കാന്‍ കൊടുക്കുന്നൊ

സഞ്ചാരി said...

അതിന്റെ ബാക്കി ഇവിടെ
http://www.blogger.com/post-create.g?blogID=30935656

അപ്പു ആദ്യാക്ഷരി said...

മറ്റൊരാളേ...നല്ല ചിത്രം.
ഇതേതാ റെയില്‍‌വേ സ്റ്റേഷന്‍? കായംകുളമാണോ?

മറ്റൊരാള്‍ | GG said...

സഞ്ചാരി(ജയന്റെ ഫാന്‍ ആണോ?): കൊള്ളാം വില്‍ക്കാന്‍ കൊടുക്കുന്നോ എന്ന്. എത്രനാള്‌ നോക്കിയിരുന്നെന്നറിയാമോ ഇതുപോലൊരു പടം പിടിക്കാന്‍? പിന്നെ എന്തിനാ ഈ തീവണ്ടി? ബെല്‍റ്റായിട്ടുപയോഗിക്കാനാണോ?

അതെ അപ്പൂ, പണ്ട്‌ ഈ സ്റ്റേഷന്റെ പുറമ്പോക്കിലാണ്‌ കായംകുളം കൊച്ചുണ്ണി താമസിച്ചിരുന്നത്‌.

പാപ്പാരാസി: ഇക്കണക്കിന്‌പോയാല്‍.. ഈ വണ്ടിയെന്തിനാ? ആ വിരലിട്ടു കൊടുക്കുന്ന ചായ തന്നെ ധാരാളം.!!! അധികകാലം വില്‍ക്കേണ്ടി വരില്ല.

Anonymous said...

പോസ്റ്റിന്റെ തലക്കെട്ട്‌ കണ്ടിട്ട്‌ വന്നതാ. പക്ഷെ ഇത്‌ ഞാന്‍ വിചാരിച്ച വണ്ടിയല്ല. നിങ്ങളാരും അഞ്ചരയ്ക്കുള്ള വണ്ടിയ്ക്‌ കയറിയിട്ടില്ലേ? മാവേലിക്കര "വള്ളക്കാലില്‍", പറക്കോട്‌ "ശക്തി", പത്തനാപുരം "സീമ", പിന്നെ ചെങ്ങന്നൂരിനടുത്തുള്ള മുണ്ടന്‍കാവിലുള്ളത്‌(പേര്‌ ഓര്‍മ്മ വരുന്നില്ല), തുടങ്ങിയ സിനിമാശാലകളില്‍ പണ്ട്‌ കളക്ഷന്‍ റിക്കാര്‍ഡ്‌ ഭേദിച്ച്‌ കളിച്ചിരുന്ന ഒരു ഏണിപ്പടമാണ്‌ "അഞ്ചരയ്ക്കുള്ള വണ്ടി". സത്യം പറയാമല്ലോ ഞാനും ഈ സിനിമ കണ്ടിട്ടില്ല.

Kumar Neelakandan © (Kumar NM) said...

വണ്ടി ഇപ്പോള്‍ പുറപ്പെടും എന്നും പറഞ്ഞു നിന്നോളൂ.. അവിടെ വേറൊരുത്തന്‍ വണ്ടി എടുത്ത് പുറപ്പെട്ടു. കണ്ടില്ലേ? എന്നാല്‍ ഇവിടെ പോയി നോക്കൂ..

മറ്റൊരാളുടെ ട്രൈന്‍ മാത്രമല്ല ബൂലോകത്തിലെ പലരുടേയും പോസ്റ്റുകള്‍ അവിടെ ഉണ്ട്. ജി മനു, ഇട്ടിമാളു, ദൃശ്യന്‍ എന്നിവരുടെ ഒക്കെ.

അവന്റെ സ്റ്റേഷനില്‍ നിന്നും അഞ്ചരയ്ക്കുള്ള വണ്ടി ജപ്തി ചെയ്തു കൊണ്ടുവരാന്‍ പറ്റുമോ എന്നു നോക്കൂ..

അപ്പു ആദ്യാക്ഷരി said...

കുമാറേട്ടാ നന്ദി...ഈ ജില്‍‌സ് ജോസിനെ പരിചയപ്പെടുത്തിയതിന്. എന്റമ്മേ....ഇതാരുടെയൊക്കെ ഫോട്ടോകളാ ആശാന്‍ എടുത്തുകൊണ്ടുപോയി അവിടെ ഇട്ടിരിക്കുന്നേ??? ഭയങ്കര്‍...!!

Unknown said...

മറ്റൊരാളേ,
നല്ല വണ്ടി
വണ്ടിയുമെടുത്ത് ഉടനെ പുറപ്പെട്ടോ ജില്ലിയെ (ജഗജില്ലിയെ)തപ്പാന്‍ .
കുമാരേട്ടാ എന്താ ചെയ്യ്ണ്ടെ ആ ശവിയെ?

എല്ലാത്തിനും കടപ്പാടും സാഴ്സ്‌ കോഡുമൊക്കെ ഇട്ടിട്ടുണ്ട്.
മറ്റൊരാളുടെ ചിത്രങ്ങള്‍ക്ക് അതുമില്ല.
സ്വന്തമായി പറയാനൊന്നുമില്ലെങ്കില്‍ ലവനെന്തിനാ ഈപ്പണിക്ക് നിക്കുന്നേ?.

ആരെങ്കിലും എന്തെങ്കിലും ചെയ്യൂ..