Tuesday, June 19, 2007

അരയന്നങ്ങളുടെ വീട്‌



അനിയത്തിപ്രാവ്‌..!!

എന്തിനാ നാണിക്കുന്നത്‌? ദേ ഇങ്ങോട്ട്‌ നോക്കിക്കേന്ന്.. മറ്റാരുമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ തന്നെയാ...

8 comments:

മറ്റൊരാള്‍ | GG said...

അരയന്നങ്ങളുടെ വീട്‌....പിന്നെ വേറേ ചിലതും...

അപ്പു ആദ്യാക്ഷരി said...

മറ്റൊരാളേ..ഫോട്ടോകള്‍ കൊള്ളാം. ആദ്യത്തെ ഫൊട്ടോയില്‍ കാണുന്നത് അരയന്നമല്ലല്ലോ, ഫ്ലെമിംഗോ അല്ലേ?

...പാപ്പരാസി... said...

മറ്റൊരാളെ,
രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടായി,ഇതൊക്കെ എവിടെയാണെന്ന് കൂടി പറഞ്ഞാലും.

വാളൂരാന്‍ said...

മറ്റൊരാളേ...... മനോഹരം...

സു | Su said...

ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട്.

G.MANU said...

manoharam.

സൂര്യോദയം said...

നല്ല ചിത്രങ്ങളും അടിക്കുറിപ്പും

മറ്റൊരാള്‍ | GG said...

അതെന്ത്‌ പക്ഷി അപ്പൂ "ഫ്ലെമിംഗോ"? ഞാന്‍ ആദ്യമായി കേള്‍ക്കുകയാ. ഇതെന്ത്‌ "ഗോ" ആയാലും കാണാന്‍ നല്ല ഭംഗിയുണ്ട്‌.

പാപ്പരാസി: ഇതൊക്കെ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നിന്ന് കിട്ടിയതാ.

മുരളി, സു, G, Manu, സൂര്യോദയം, എല്ലാവര്‍ക്കും വളരെ നന്ദി...