നോറാ ഏബ്രഹാം / Norah Abraham (ഫോട്ടോ പോസ്റ്റ് - 2)
മൂന്ന് മാസം പ്രായമായ ഞങ്ങളുടെ മകള്‍ നോറായുടെ ചില പടങ്ങള്‍.
കൂടുതല്‍ പടങ്ങള്‍ക്കായ് ദാ ഇവിടെ ഞെക്കുക.
“കാലമിനിയുമുരുളും;
വിഷു വരും, വര്‍ഷം വരും;
തിരുവോണം വരും;
പിന്നെയോരോ തളിരിനും
പൂ വരും, കായ് വരും;
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം ?"
10 comments:
2008 സെപ്റ്റംബര്‍ ആറിന്, മൂന്ന് മാസം പ്രായമായ ഞങ്ങളുടെ മകള്‍ നോറായുടെ ചില പടങ്ങള്‍ ഇതാ ഇവിടെ.
ശിശുദിനാശംസകള്‍....
ആ വരികള്‍ വേണ്ടിയിരുന്നില്ല...
എന്തൊക്കെയാവാം നിനക്കേറെയിഷ്ടങ്ങള്
എന്തൊക്കെയായിടാം നിന്റെയനിഷ്ടങ്ങള്
മുന്തിരിച്ചാറണിച്ചുണ്ടു നുണഞ്ഞു നീ
മിണ്ടാതിരിക്കവേ ഓര്‍ത്തുപോകുന്നു ഞാന്‍
എന്തൊക്കെയാവാം നിനക്കിഷ്ട ഗന്ധങ്ങള്‍
എന്തൊക്കെയായിടാം നിന്റെ കിനാവുകള്‍
ഒരു തിരുത്ത്: സെപ്റ്റംബര്‍ ആറ് അല്ല, നവംബര്‍ ആറിനാണ് നോറാ ജനിച്ചിട്ട് മൂന്ന് മാസം ആയത്.
ചാണക്യന്: ഇത്തിരി നേരത്തയുള്ള ശിശുദിനാശംസകള്ക്ക് നന്ദി.
നതാഷ: എന്‍. എന്‍ കക്കാടിന്റെ ആ വരികള്‍ അടിക്കുറിപ്പായി വെറുതെ ഇട്ടെന്നേയൊള്ളൂ. എന്തേ ആ വരികള്‍ക്ക് മറ്റെന്തെങ്കിലും...? കുട്ടികള്‍ വളര്‍ന്ന് വലുതാവുമ്പോള്‍ അവര്‍ ആരൊക്കെ ആയിത്തിരുമെന്ന് എപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ എന്നേ ഞാന്‍ അതുകൊണ്ട് ഉദ്ദേശിച്ചൊള്ളൂ. നന്ദി.
മനു: എനിയ്ക്കേറേ ഇഷ്ടമായി
ഈ നിമിഷ കവിത.
chundari vaave......
appante mol thanne.
അപ്പന്റെ ബുദ്ധിയും അമ്മയുടെ സൌന്ദര്യവും കിട്ടിയിട്ടുണ്ട്. മോള് മിടുക്കിയായി വളരട്ടെ, വലുതാകുമ്പോള്‍ അപ്പനുമമ്മക്കും താങ്ങും തണലുമായി തീരട്ടെ..
വിശ്വാസമുണ്ടെങ്കില്‍ ഇത്തിരി കടുകും മുളകും ഉപ്പും ഉഴിഞ്ഞിടുക, കണ്ണുകിട്ടാതിരിക്കാന്...ഞാന്‍ നോക്കിപ്പോയില്ലെ..
സുന്ദരിക്കുട്ടി.....
ആവരികള്‍ വേണ്ടാ പെസിമിസ്റ്റേ..
paavam vava...
ente vaka chakara umma
കണ്ണ് തട്ടിക്കണ്ട ട്ടോ...
- പെണ്‍കൊടി
Post a Comment