സായൂജ്യം
മോക്ഷം പ്രാപിക്കുന്നതുമായി ബന്ധപ്പെട്ട് നാല് ഘട്ടങ്ങള്‍:
സാലോക്യം: ഭഗവാന്റേതായ ലോകത്തിലായിരിക്കുക
സാമീപ്യം: ഭഗവാനുമായി സാമീപ്യം പുലര്‍ത്തുക
സാരൂപ്യം: ഭഗവാന്റെ രൂപം പ്രാപിക്കുക
സായൂജ്യം: ഭഗവാനില്‍ ലയിക്കുക
ഇതിനെയാണ് അദ്വൈത ചിന്ത എന്ന് വിളിക്കുന്നത്.
ഭക്തന്മാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് 'ഭഗവാനെ കണ്ട് സായൂജ്യം അടഞ്ഞു' എന്ന് പത്രങ്ങള്‍ എഴുതിക്കണ്ടത് വായിച്ചിട്ട്, എന്റെ അച്ഛന്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ആണ് മുകളില്‍ എഴുതിയവ.
3 comments:
മോക്ഷം പ്രാപിക്കുന്നതുമായി ബന്ധപ്പെട്ട് എന്റെ അച്ഛന്‍ എന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ.
കൊള്ളാമല്ലോ മാഷേ.
saayuujyam....nalla chintha...
Post a Comment