കൗതുകവാര്‍ത്ത
നമ്മളുടെ നാട്ടിലെ ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ക്ക് ഇത്ര ക്ഷാമമോ?കഴിഞ്ഞദിവസം ഏഷ്യാനെറ്റ്ന്റെ വാര്‍ത്താ ചാനലില്‍ കണ്ടതും (സബ്റ്റൈറ്റില്‍), കേട്ടതും.
"കോഴിക്കോട് സബ്രജിസ്റ്റ്രാര്‍ ആഫീസില്‍ ഡിജിറ്റല്‍ ഇമേജ് പ്രിന്റര്‍ സ്ഥാപിച്ചു.ഇതില്‍നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആധാരത്തിന്റെ പകര്‍പ്പ് എടുക്കാന്‍ സാധിക്കും."
ഇന്നത്തെക്കാലത്ത് ഇതൊക്കെ ഒരു വാര്‍ത്തയാണോ എന്റെ ദൈവമേ? ഒരുപക്ഷേ നമ്മുടെ നാട്ടില്‍ ഇതൊക്കെ ഇപ്പോഴും ഒരു അല്ഭുതമാണെങ്കില് പ്രിയ കൂട്ടുകാര്‍ ക്ഷമിക്കുക!!!!
2 comments:
നമ്മളുടെ നാട്ടിലെ ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ക്ക് ഇത്ര ക്ഷാമമോ?
ഇതുപോലെ വേറൊരു കൌതുകം ഈയിടെ കാണിച്ചത്, തിരുവനന്തപുരത്ത് ഒരു സഘം കുട്ടികള്‍, വിരലടയാളം സ്കാന്‍ ചെയ്ത് അതുവഴി പേഴ്സനല്‍ ഡാറ്റാ ശേഖരിച്ചുവയ്ക്കുന്ന മെഷീന് “കണ്ടുപിടിച്ചു” എന്നായിരുന്നു. അപ്പോള്‍ പിന്നെ ഇവിടെയൊക്കെ നമ്മള് ടൈമര്‍ പഞ്ച് കാര്‍ഡായി ഉപയോഗിക്കുന്ന മെഷീനോ, എയര്‍പോര്‍ട്ടില്‍ ഉപയോഗിക്കുന്ന സംവിധാനമോ???? !!
Post a Comment