Thursday, November 6, 2008

നോറാ ഏബ്രഹാം / Norah Abraham (ഫോട്ടോ പോസ്റ്റ് - 1)

മകള്‍ നോറായുടെ ചില പടങ്ങള്‍

ജനിച്ച് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം..

ജനിച്ച് രണ്ട് മാസത്തിന് ശേഷം..
ചിരിക്കാന്‍ തുടങ്ങിയപ്പോള്‍..... :)
പുരികം വരയ്ക്കുന്നതിനിടയില്‍ എടുത്തത്
മൂന്ന് മാസം പ്രാ‍യമായപ്പോള്‍!

കുളിപ്പിച്ചതിന് ശേഷം..
ഇനി ഞാനൊന്ന് ഉറങ്ങട്ടെ
"ഉരുക്കിടുന്നു മിഴിനീരിലിട്ടു മുറ്റും ഭുവനൈകശില്പി;
മനുഷ്യഹൃത്താം കനകത്തെയേതോ-
പണിത്തരത്തിനുപയുക്തമാക്കാന്‍!"

5 comments:

മറ്റൊരാള്‍ | GG said...

നോറാ ഏബ്രഹാമിന്റെ ചില പടങ്ങള്‍, പ്രിയ വായനക്കാര്‍ക്ക് കാണുവാനായ് ഇവിടെ.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...
This comment has been removed by the author.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നോറ ഭാവിയില്‍ ഒരു നല്ല നടിയാവുംന്നാ തോന്നണേ! ചക്കര നല്ലകുട്ട്യായിട്ട് വളരട്ടെ...

നവരുചിയന്‍ said...

നോറ കുട്ടിയുടെ ഒരു ആല്‍ബം തുടങ്ങു

മയൂര said...

നോറ മോൾ മിടുക്കിയായി വളരട്ടെ :)